ലോകത്തെ ഞെട്ടിച്ച

രാഷ്ട്രീയ കൊലപാതകങ്ങൾ

1865 ഏപ്രിൽ 14ന് കൊല്ലപ്പെട്ടു. ജോൺ വിൽക്സ് ബൂത്ത് ആണ് വെടിയുതിർത്തത്

അബ്രഹാം ലിങ്കൺ

1948 ജനുവരി 30 ന് ഹിന്ദു ദേശീയവാദി നാഥുറാം ഗോദ്സെയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

മഹാത്മ ഗാന്ധി

1963 നവംബർ 22ന്  അജ്ഞാതനാൽ വെടിയേറ്റ് മരിച്ചു

ജോൺ എഫ്. കെന്നഡി

1968 ജൂൺ ആറിന് ഫലസ്തീൻ വാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

റോബർട്ട് എഫ് കെന്നഡി

1984 ഒക്ടോബർ 31ന് സിഖ് അംഗരക്ഷകരായ സത്വന്ത് സിങ്,ബിയാന്ത് സിങ് എന്നിവരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഇന്ദിര ഗാന്ധി

1991 മേയ് 21ന് എൽ.ടി.ടി.ഇ മനുഷ്യ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

രാജീവ് ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ 2007 ഡിസംബർ 27ന് വെടിയേറ്റ് കൊല്ലപ്പെട്ടു.

ബേനസീർ ഭുട്ടൊ

Love Our Stories ?

The Tongue

VISUAL STORIES