മലയാള സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായക നടൻമരെ പരിചയപ്പെടാം

10. ടേവിനോ തോമസ്

ചെറുപ്പക്കാരിൽ ശ്രെദ്ധേയനായ ടോവിനോ തോമസ് ഒരു സിനിമയിൽ അഭിനയിക്കാൻ വാങ്ങുന്നത് 50 മുതൽ 75 ലക്ഷം രൂപ വരെയാണ്

9. കുഞ്ചാക്കോ ബോബൻ

അന്നും ഇന്നും വ്യത്യസ്തനായി നില കൊള്ളുന്ന കുഞ്ചാക്കോ ബോബൻ ഒരു സിനിമയ്ക്ക് 1 കോടി മുതൽ 1.5 കോടി രൂപ വരെ വാങ്ങുന്നു

8. ജയസൂര്യ

എന്നും വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ ജയസൂര്യ 1.5 കോടി മുതൽ 2 കോടി രൂപ വരെയാണ് വാങ്ങുന്നത്

7. ഫഹദ് ഫാസിൽ

കണ്ണുകൾ കൊണ്ടു പോലും അഭിനയിക്കുന്ന ഫഹദ് ഫാസിൽ ഒരു സിനിമക്ക് 3 കോടി മുതൽ 4 കോടി രൂപ വരെ വാങ്ങുന്നു.

6. ദുൽഖർ സൽമാൻ

ചെറുപ്പക്കാരുടെ ഇടയിൽ ഹീറോ ആയ ദുൽഖർ സൽമാൻ ഒരു സിനിമയ്ക്ക് 3.5 കോടി രൂപ മുതൽ 4.5 കോടി രൂപ വരെ വാങ്ങുന്നു

5. ദിലീപ്

മുൻനിര നായക നടൻമാരുടെ നിരയിലേക്കുയർന്ന ദിലീപ് 4 കോടി മുതൽ 4.5 കോടി രൂപ വരെ ഒരു സിനിമയ്ക്ക് വാങ്ങുന്നു

4. സുരേഷ് ഗോപി

ഒരു ഘട്ടത്തിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സുരേഷ് ഗോപി ഒരു സിനിമയ്ക്ക് 4.5 കോടി രൂപ മുതൽ 6 കോടി രൂപ വരെ വാങ്ങുന്നു

3. പ്രിത്യുരാജ് സുകുമാരൻ

നടനും സംവിധായകനുമായ പ്രിത്യുരാജ് സുകുമാരൻ ഒരു സിനിമയ്ക്ക് 5 കോടി രൂപ മുതൽ 6.5 കോടി രൂപ വരെയാണ് വാങ്ങുന്നത്

2. മമ്മുട്ടി

പൗരുഷത്തിന്റെ പ്രതിരൂപമായ മമ്മുട്ടി ഒരു സിനിമയ്ക്ക് 4 കോടി രൂപ മുതൽ 7 കോടി രൂപ വരെയാണ് വാങ്ങുന്നത്

1. മോഹൻ ലാൽ

മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ ഒരു സിനിമയ്ക്ക് 5 കോടി രൂപ മുതൽ 8 കോടി രൂപ വരെയാണ് വാങ്ങുന്നത്