മലയാളം സിനിമാ രംഗത്തെ ഏറ്റവും പ്രശസ്തമായ സിനിമാ ഫാമിലികളെ പരിചയപ്പെടാം.

start exploring

10. തിരുവിതാംകൂർ സഹോദരിമാർ

പഴയകാല മലയാള സിനിമയിലെ ത്രിമൂർത്തികളായിരുന്നു തിരുവിതാംകൂർ സഹോദരിമാർ. മലയാളം, തമിഴ് സിനിമകളിലായി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

9. കുഞ്ചാക്കോ ഫാമിലി

ബോബൻ കുഞ്ചാക്കോ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് കുഞ്ചാക്കോ ബോബൻ. മുത്തച്ഛനാണ് ഉദയാ സ്റ്റുഡിയോയുടെ നിർമ്മാതാവ്

8. ഊർവ്വശ്ശി കുടുംബം

ഊർവ്വശ്ശി, കൽപ്പന, കാലാരഞ്ജിനി എന്നിവരാണ് മലയാളത്തിലെ മികച്ച ത്രയങ്ങൾ. ഊർവശ്ശിയും കൽപ്പനയും ഏറെ തിളങ്ങി

7. ഭരതൻ കുടുംബം

മലായാള സിനിമയിലെ പ്രശസ്ത സംവിധായകനായിരുന്നു ഭരതൻ. ഭാര്യ കെപിഎസി ലളിത. മകൻ സിദ്ധാർത്ഥ് ഭരതൻ സംവിധായകനും നടനുമാണ്.

6. തിലകൻ കുടുംബം

മലയാള സിനിമയിലെ കരുത്തുറ്റ താരമായിരുന്നു തിലകൻ. മക്കളായ ഷമ്മി തിലകനും ഷോബി തിലകനും സിനിമാ സീരിയൽ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരാണ്.

5. സുകുമാരൻ കുടുംബം

മലയാളത്തിലെ ഏറ്റവും വിജയകരമായ കുടുംബമാണ് സുകുമാരന്റേത്. ഭാര്യ മല്ലിക സുകുമാരൻ, മക്കൾ പ്രത്യുരാജ്, ഇന്ദ്രജിത്ത് മരുമകൾ പൂർണിമ എന്നിവരും മലയാള സിനിമയിൽ തിളങ്ങുന്നു.

4. ഫാസിൽ കുടുംബം

മലയാള സിനിമയിലെ ഒരു ഹിറ്റ് സംവിധായകൻ. മകൻ ഫഹദ് ഫാസിൽ, ഫർഹാൻ ഫൈസൽ ചെറുപ്പക്കാരിലെ താരം. മരുമകൾ നസ്‌റിയ മലയാളികളുടെ പ്രിയതാരം.

3. ശ്രീനിവാസൻ കുടുംബം

മലായാളത്തിലെ പ്രശസ്തമായ സിനിമാ കുടുംബമാണ് ശ്രീനിവാസന്റേത്. മക്കൾ വിനീതും ധ്യാനും അറിയപ്പെടുന്ന സംവിധായകരും നടൻമാരും ആണ്.

2. ജയറാം കുടുംബം

മലയാളത്തിലെ പ്രിയ നടനാണ് ജയറാം. ഭാര്യ പാർവ്വതി ജയറാം മികച്ച നടിയായിരുന്നു. മകൻ കാളിദാസ് ജയറാം ബാലതാരവും ഇപ്പോഴത്തെ യൂത്ത് താരവുമാണ്.

1. മമ്മൂട്ടി കുടുംബം

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സിനിമാ കുടുംബമാണ് മമ്മുട്ടിയുടേത്. മകൻ ദുൽഖർ സൽമാൻ യൂത്തൻമാരിലെ താരമാണ്. മമ്മുട്ടിയുടെ സഹോദരൻ അറിയപ്പെടുന്ന സീരിയൽ കലാകാരനും ഭാര്യ നിർമ്മാവുമാണ്.