തെന്നിന്ത്യൻ പ്രിയ്യ താരം നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ഹണിമൂൺ ഫോട്ടോസ്

2022 ജൂൺ 9 നാണ് നയൻ താരയുടെയും വിഗ്നേഷ് ശിവന്റേയും കല്യാണം കഴിഞ്ഞത്

നയൻതാരയുടെയും വിഗ്നേഷ് ശിവൻറെയും ഹണിമൂൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

ഹണിമൂൺ ചിത്രങ്ങൾ വിഗ്നേഷ് ശിവൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

തായ്ലൻഡിൽ ആണ് ഇരുവരും മധുവിധു ആഘോഷിക്കാൻ പോയത്.

മഞ്ഞ നിറത്തിലുള്ള വേനൽക്കാല വസ്ത്രത്തിൽ നയൻതാര അത്യധികം സുന്ദരിയായി കാണപ്പെടുന്നു

തമിഴ് ചലച്ചിത്ര സംവിധയകനും നിർമ്മാതവുമായ വിഘ്നേഷ് ശിവൻ മഹാബലിപുരത്ത് വെച്ചാണ് നയൻതാരയെ കല്യാണം കഴിച്ചത്

മലയാളത്തിലൂടെ വന്ന് തമിഴ് സിനിമാ ലോകത്തും കന്നട സിനിമാ ലോകത്തും മിന്നും താരമായി മാറി നയൻതാര

ഒരു പാട് ഹിറ്റ് ചിത്രങ്ങൾ നയൻതാരയുടേതായി പുറത്ത് വന്നിട്ടുണ്ട്.