മെഗാസ്റ്റാർ മമ്മുട്ടിയുടെ പ്രേക്ഷകർ അധികം കണ്ടു പരിചയമില്ലാത്ത അപൂർവമായ ഫോട്ടോകൾ

മമ്മുക്കയുടെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ മൃഗയയിലെ വാറുണ്ണി. ഗ്ലാമർ ഇല്ലാതെ അഭിനയിച്ച സിനിമകളിൽ ഒന്ന്

1987 ൽ പുറത്തിറങ്ങിയ അടൂർ ഗോപാല കൃഷ്ണന്റെ അനന്തരം എന്ന സിനിമയിൽ നിന്നും ഒരു കിടിലൻ പെർഫോമൻസ്

1988 ൽ പുറത്തിറങ്ങിയ 1921 എന്ന സിനിമയിൽ നിന്നും ഒരു രംഗം. IV ശശിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. കാദർ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

ഒരു കംപ്ലീറ്റ് ഫാമിലി മാൻ ആയ മമ്മുക്കയുടെ ഒരു പഴയ കാല കുടുംബ ചിത്രം. ഭാര്യ സുൽഫത്ത്. മകൻ ദുൽക്കർ. മകൾ സുറുമി

ബലൂൺ എന്ന സിനിമയിലെ മമ്മുക്കയുടെ കഥാപാത്രം എന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നു.

മലയാള സിനിമയുടെ ഇതിഹാസ താരമായിരുന്ന അടൂർ ഭാസിയുടെ കൂടെ നമ്മുടെ പ്രിയ മമ്മുക്ക

ഇതിഹാസ താരമായിരുന്ന ചൻന്ദ്രാജിയുടെ കൂടെയുടെ മമ്മുക്കയുടെ ഒരു പഴയ ഫോട്ടോ

ക്ലാസിക് മൂവിയായ കൂടെവിടെ എന്ന സിനിമയിൽ പ്രിയ സംവിധായകൻ പദ്മരാജനോടൊപ്പം നമ്മുടെ പ്രിയ മമ്മുക്ക

More Stories