മലയാളി മനസിൽ കടന്നു കൂടിയ പുതിയ താരോദയം. നടി, മോഡൽ, ക്ലാസിക്കൽ ഡാൻസർ - മമിതയുടെ വിശേഷങ്ങൾ

മമിത ബൈജു

2001 ജൂൺ 22 ന് കോട്ടയത്താണ് മമിത ജനിക്കുന്നത്. Dr. ബൈജു ആണ് പിതാവ്. മിതു ബൈജു മാതാവും

ഓപ്പറേഷൻ ജാവ, ഖോ ഖോ, രണ്ട്, സൂപ്പർ ശരണ്യ, വരത്തൻ, വികൃതി, കൃഷ്ണം, ആൻ ഇന്റർ നാഷണൽ ലേക്കൽ സ്റ്റോറി തുടങ്ങി നിരവധി ചിത്രങ്ങൾ

2017 ൽ പുറത്തിറങ്ങിയ സർവ്വോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് മമിത ബൈജു മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരുന്നത്.

സിനിമകളിൽ മാത്രം അല്ല. ഷോർട്ട് ഫിലിമുകളിലും മമിത അഭിനയിച്ചിട്ടുണ്ട്. ഫെയ്സ് മാസ്ക്, കളർ പടം എന്നിവയാണ് അവ. അതിൽ കളർ പടം വൈറൽ ആയിരുന്നു

മോഹിനിയാട്ടം, കുച്ചിപുടി തുടങ്ങിയ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ മമിത നേടിയിട്ടുണ്ട്. നല്ലൊരു ക്ലാസിക്കൽ നർത്തകി കൂടിയാണ് മമിത

2020 ൽ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച സഹനടിക്ക്. ചിത്രം ഖോ ഖോ.

മേരി മൗണ്ട് പബ്ലിക് സ്കൂൾ, ജൂനിയർ കോളേജ് കട്ടച്ചിറ, NSS HSS കിടനഗൂർ എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. ഗ്രാജുവേറ്റ് ആണ് മമിത

അഭിനയ പ്രതിഭ കൊണ്ടു ക്യൂട്ട് ആയ മുഖം കൊണ്ടും ഇനിയും ഒരു പാട് സിനിമകളിൽ അഭിനയിക്കട്ടെ. ഒരു പാട് അവാർഡുകൾ വാരി കൂട്ടട്ടെ

Click Here