ശരീര ഭാരം നിയന്ത്രിക്കാം. ഭക്ഷണം ഉപേക്ഷിക്കാതെ തന്നെ. 10 കിടിലൻ ആയൂർവേദ പനീയങ്ങൾ പരിചയപ്പെടാം.

നിങ്ങളുടെ ലൈഫ് മാറ്റി മറിക്കും

പൈനാപ്പിള്‍, കറുവപ്പൊടി, നാരങ്ങ നീര്, കറുത്ത ഉപ്പ് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ഈ പാനീയം നല്ല ദഹനത്തിനും, വീക്കം കുറയ്ക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു

1. പൈനാപ്പിള്‍ നാരങ്ങാ പാനീയം

നാരങ്ങാനീര്, ചൂട് വെള്ളം, തേന്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന മിശ്രിതം വെറും വയറ്റില്‍ കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും

2. തേന്‍ നാരങ്ങ പാനീയം

രാത്രിയില്‍ കൊക്കോ വെള്ളത്തില്‍ മുക്കിവെയ്ക്കുക, രാവിലെ ഈ വെള്ളം തിളപ്പിച്ചു കുടിക്കുകയും ചെയ്യുക.

3. കൊക്കോ ജ്യൂസ്

വെറും വയറ്റില്‍ ഈ പാനീയം കുടിക്കുന്നത് ഉന്മേഷത്തിനും, വയറില്‍ അനുഭവപ്പെടുന്ന ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും, ഉദര സംബന്ധമായ അലര്‍ജി ഒഴിവാക്കാനും സഹായിക്കും.

4. ഗ്രീന്‍ ടീയും പുതിനയിലയും

ഇഞ്ചി, നാരങ്ങ എന്നിവ ചേര്‍ത്ത് മിശ്രിതം അന്നനാളത്തെ വൃത്തിയാക്കുകയും, ബെറ്റ-കരോട്ടിന്‍, കഫീക് ആസിഡ് തുടങ്ങിയവയുടെ സഹായത്തോടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

5. ഇഞ്ചി നാരങ്ങാ വെള്ളം

ഉലുവ, വെള്ളരിക്ക, കറുത്ത ഉപ്പ്, വെള്ളം എന്നിവ ഉപയോഗിച്ചുള്ള ഈ പാനീയം ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു.

6. ഉലുവ വെള്ളം

രാത്രിയില്‍ ഒരു പിടി ജീരകം വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാവിലെ അത് തിളപ്പിക്കുക. ഒഴിഞ്ഞ വയറില്‍ ഈ ചൂട് വെള്ളം കുടിച്ചാല്‍ അമിത വണ്ണം കുറയും

7. ജീരക വെള്ളം

ആപ്പിളിലെ ദഹനത്തെ നിയന്ത്രിക്കുന്ന നാരുകളും കറുവാപ്പട്ടയിലെ ആന്റിഓക്‌സിടെന്റ്സും കൂടിച്ചേരുമ്പോള്‍ വിശപ്പിനെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയുന്നു.

8. കറുവപ്പട്ട ആപ്പിള്‍ ജ്യൂസ്

ഒരു കപ്പ് സംഭാരത്തില്‍ 98 കലോറിഉണ്ട്. പ്രഭാത ഭക്ഷണത്തില്‍ സംഭാരം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിലനിര്‍ത്താനും വിഷബാധയെ ഫലപ്രദമായി നീക്കം ചെയ്യാനും സഹായിക്കും.

9. സംഭാരം

വെറും വയറില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത്, മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നതിനു വളരെയധികം സഹായിക്കുന്നു.

10. കറ്റാര്‍ വാഴ ജ്യൂസ്

കൂടുതൽ വിവരങ്ങൾക്കും ഇതുപോലെ ശരീര ഭാരത്തെ നിയന്ത്രിക്കാനും സഹായിക്കുന്ന കൂടുതൽ പനീയങ്ങൾ പരിചയപ്പെടാനും താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Click Here