പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങൾ, ശാന്തമായ കായലുകൾ, സുഗന്ധ വ്യഞ്ജന തോട്ടങ്ങൾ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കണ്ടിരിക്കേണ്ട പ്രധാന 10 സ്ഥലങ്ങൾ

You Must Visit In Kerala

കേരളത്തിലെ ലോകപ്രശസ്ത കായലുകൾക്ക് പേരു കേട്ടതാണ് ആലപ്പുഴ. കനാലുകളുടെയും നദികളുടെയും തടാകങ്ങളുടെയും ഒരു ശൃംഖലയാണ് കായൽ

1. ആലപ്പുഴ

കേരളത്തിന്റെ സംസ്കാരിക സാമ്പത്തിക തലസ്ഥാനമാണ് കൊച്ചി.വിനോദ സഞ്ചാര പ്രവർത്തനങ്ങളുടെ കേന്ദ്രവും

2. കൊച്ചി

പ്രശസ്തമായ പെരിയാർ വന്യജീവി സങ്കേതമാണ് തേക്കടിയിലുള്ളത്. ആനകളുടെ ഒരു വിശാല ലോകം നിങ്ങൾക്കിവിടെ കാണം

3. തേക്കടി

കേരളത്തിലെ ഏറ്റവും മനോഹരമായ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ

4. മൂന്നാർ

ചരിത്രത്തിലുടനീളം ആത്മീയവും സാംസ്കാരികവും മതപരവുമായ ചായ്വുള്ള തൃശൂർ കേരളത്തിന്റെ സംസ്കാരിക തലസ്ഥാനം ആണ്

5. തൃശൂർ

ആയൂർ വേദ രോഗ ശാന്തിയുടെ കേന്ദ്രമായി കോവളം മാറിയിരിക്കുന്നു. ജീവിതത്തിരക്കിനിടയിൽ വീണ്ടും ഊർജ്ജസ്ഥലത നേടി എടുക്കാം

6. കോവളം

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനുകളിലൊന്നാണ് വയനാട്. സംഗന്ധ വ്യഞ്ജനങ്ങളുടെ ഉൽപാദന കേന്ദ്രമാണ് വയനാട്

7. വയനാട്

സാംസ്കാരികപരമായി സമ്പന്നമായ തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനം കൂടിയാണ്. നിരവധി കാഴ്ചകൾ ഒരുക്കി വെച്ചിരിക്കുന്നു

8. തിരുവനന്തപുരം

ശിൽപങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കോഴിക്കോട് ഒന്നിലധികം രാജവംശങ്ങളുടെ ഭരണത്തിലൂടെ കടന്ന് വന്നതാണ്.

9. കോഴിക്കോട്

കേരളത്തിന്റെ തെക്കിൽ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായിരുന്നു കണ്ണൂർ

10. കണ്ണൂർ